Wednesday, August 3, 2016

പ്രകാശം പാര്‍ത്തുന്ന എഴുത്തുകാര്‍

ഇതെന്തു പറ്റി അവറാച്ചാ..? 
'കറന്റ് അടിച്ചു.'
അയ്യോ! എങ്ങനെ?
എഴുത്തുകാര്‍ സ്വയം പ്രകാശിതരാവണം എന്ന് പ്രസംഗത്തില്‍ കേട്ടതാ. പ്ലഗ്ഗില്‍ ഒന്നു വിരലിട്ടു നോക്കി.

1 comment:

  1. ഇനി എച്ചിക്കാനം പറഞ്ഞ ആത്മ രതി കൂടെ പരീക്ഷിച്ചു നോക്കൂ,

    ReplyDelete