Wednesday, August 24, 2016

വന്ധീകരണം

"ആ നിലവിളി ശബ്ദമിടോ...."
അയ്യോ, നമ്മുടെ അവറാച്ചനല്ലേ ആമ്പുലന്‍സില്‍! എന്ത് പറ്റി?
പട്ടിപിടുത്തത്തിനു പഞ്ചായത്ത് പാരതോഷികം പ്രഖ്യാപിച്ചത് കണ്ട് ഇറങ്ങിത്തിരിച്ചതാ.
"വന്ധീകരണമോ?"
അതെ, പക്ഷേ പട്ടിയാ ഇത്തവണ അവറാച്ചനെ വന്ധീകരിച്ചത്!

2 comments:

  1. പട്ടിയെ വിട്ടുള്ള കളിയില്ലല്ലെ കുട്ട്യേ

    ReplyDelete
  2. പട്ടിയെ വിട്ടുള്ള കളിയില്ലല്ലെ കുട്ട്യേ

    ReplyDelete