വീടിന്‍റെ ടെറസില്‍ അല്പം പച്ചക്കറി കൃഷിയൊക്കെ ചെയ്ത് അതിലെ കുലകള്‍ ഫേസ്ബുക്കില്‍ ഫോട്ടോയായി ഞാത്തിയിട്ട് 'ലൈക്സ്' മേടിച്ച് സംതൃപ്ത റിട്ടയര്‍ഡ് ജീവിതം നയിച്ച ഒരു പാവം മനുഷ്യനെ എക്സൈസ് അറസ്റ്റ് ചെയ്ത് പതിനാലു ദിവസത്തേയ്ക്ക് റിമാണ്ട് ചെയ്തു!!
കഷ്ടകാലത്തിന് അതിലൊന്ന് 'കഞ്ചാവ് തൈ' ആയിരുന്നു എന്ന തെറ്റേ പുള്ളി ചെയ്തുള്ളൂ...
ഫോട്ടോ പോസ്റ്റുമ്പോള്‍ ഇട്ടിരിക്കുന്ന ജെട്ടി അന്വേഷിച്ച് ഉടമസ്ഥന്‍ എത്തുന്ന കാലവും വിദൂരമല്ല. ബാച്ചിലര്‍ റൂം മേറ്റ്സ് ജാഗ്രതൈ!!

No comments:
Post a Comment