ഉപദേശിയുടെ നിര്‍ദേശപ്രകാരം ആ ചെറിയ മുറിയില്‍ കൂടിയിരുന്നവര്‍ ഓരോരുത്തരായി എണീറ്റ് അനുഭവ സാക്ഷ്യം പറയാന്‍ ആരംഭിച്ചു.
പലവിധ അപകടങ്ങളില്‍ ദൈവം അത്ഭുതകരമായി തങ്ങളെ രക്ഷിച്ചത് അവര്‍ വെളിപ്പെടുത്തി. ഒരാളുടെതിനേക്കാള്‍ വലിയ അപകടങ്ങളാണ് അടുത്തയാള്‍ പറഞ്ഞത്. അവസാനം വൃദ്ധന്റെ ഊഴമെത്തി. അയാള്‍ക്ക് പറയാന്‍ അത്ഭുതങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
ദൈവാനുഗ്രഹം ഒട്ടും ഇല്ലാത്തവനായ ഈ മഹാപാപിക്കു വേണ്ടി നമുക്ക് പ്രാര്‍ഥിക്കാം എന്ന് ഉപദേശി ഉറക്കെ വിളിച്ചു പറഞ്ഞു.
"വേണ്ട മക്കളെ...യാതൊരു അപകടവും ഇല്ലാതെ ഇതുവരെ ജീവിച്ചതു തന്നെയല്ലേ ഏറ്റവും വലിയ അത്ഭുതവും ദൈവാനുഗ്രഹവും"
അതു പറഞ്ഞ് അയാള്‍ മുറിവിട്ട് എണീറ്റ് പോയി"!

No comments:
Post a Comment