"ഗള്‍ഫില്‍ ഒടുക്കത്തെ മഴ, നാട്ടില്‍ മുടിഞ്ഞ ചൂട്"
ദൈവത്തിന്റെ സ്വന്തം നാടിന്‍റെ സ്പോണ്‍സര്‍ഷിപ്പ് ദൈവവും കയ്യൊഴിഞ്ഞു എന്ന്‍ വിലപിക്കുന്നവരോട്........
ഹെലികോപ്ടറില്‍ മേഘത്തില്‍ ഉപ്പ് വിതറി (ക്ലൌഡ് സീഡിന്ഗ്) കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്ന മഴയാണ് യു. എ ഇ യില്‍ പെയ്തുകൊണ്ടിരുന്നത്!
പണത്തിനു മീതെ മഴയും പെയ്യും!!
ബജറ്റില്‍ വകയിരുത്തി പഞ്ചായത്തില്‍ ഒരപേക്ഷ കൊടുത്താല്‍ ചിലപ്പോള്‍ നമ്മുടെ വാര്‍ഡിലും പെയ്യും. ഇപ്പോഴത്തെ അവസ്ഥയില്‍ യു.പി എ. അതും ചെയ്തു തരും! :)

No comments:
Post a Comment