പോയകാലത്തിന്‍റെ ഉല്ലാസമായ, വേലിക്കരികില്‍ നിന്നുള്ള കുശുകുശുപ്പുകള്‍ക്ക് വിടചൊല്ലി സ്ത്രീകള്‍ സീരിയലുകള്‍ക്ക് കീഴടങ്ങി.പിന്നെ അതും മടുത്തു. പുതിയകാലത്തിന്റെ പരദൂഷണങ്ങള്‍ക്കായി ആണ്‍പെണ് ഭേദമില്ലാതെ നമുക്ക് ഫേസ്ബുക്ക് ഗ്രൂപ്പുകളുണ്ട്.
ഭൂഷണമല്ലാത്ത ദൂഷണങ്ങള്‍ ഒരിക്കലും അവസാനിക്കുനില്ല.
അത് കാലത്തിനൊപ്പം കൈമാറ്റം ചെയ്യപ്പെടുന്ന ഒരു ബാറ്റന്‍ മാത്രം.
ഭൂഷണമല്ലാത്ത ദൂഷണങ്ങള്‍ ഒരിക്കലും അവസാനിക്കുനില്ല.
അത് കാലത്തിനൊപ്പം കൈമാറ്റം ചെയ്യപ്പെടുന്ന ഒരു ബാറ്റന്‍ മാത്രം.
No comments:
Post a Comment