പി.ജെ ജോസഫ് എല്‍.ഡി.എഫിലും മാണിസാര്‍ യു.ഡി എഫ് ലും നില്‍ക്കുന്നതാണ് 'അച്ചന്മാര്‍ക്കും അച്ചായന്‍മാര്‍ക്കും' നല്ലത്.
രണ്ടിലയായാലും പ്ലാവിലയായാലും 'ഇടത്തുനിന്നും വലത്തു നിന്നും' ഓരോന്ന് കടിക്കാനാണ് കുഞ്ഞാടുകള്‍ക്കിഷ്ടം.
രണ്ടിലയായാലും പ്ലാവിലയായാലും 'ഇടത്തുനിന്നും വലത്തു നിന്നും' ഓരോന്ന് കടിക്കാനാണ് കുഞ്ഞാടുകള്‍ക്കിഷ്ടം.
No comments:
Post a Comment