മൂന്നു കുഞ്ഞുങ്ങളെ സ്കൂളില്‍ വിടാനുള്ള തത്രപ്പാടിലാണ് വീട്ടമ്മ. ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്നു, ഏറ്റവും ഇളയ നാലാമത്തെ ഐറ്റം എളിയിലിരിക്കുന്നു.
ഷൂവും സോക്സും ടിഫ്ഫിന്‍ ബാഗും തപ്പി നെട്ടോട്ടം ഓടുന്ന ഇടവേളകളില്‍ മടങ്ങിയെത്തി ദോശ കരിയാതെ മറിച്ചിടുന്നു.
തവികൊണ്ട് മാവ് ഇളക്കിക്കൊണ്ടിരിക്കുപോഴാണ് 'ശ്...എന്ന ശബ്ദവും 'അമ്മേ....' എന്ന നിലവിളിയും!!
കൈ ഫ്രീയാക്കുന്നതിനിടെ ഒരു കയ്യബദ്ധം!
കുഞ്ഞ് ദോശക്കല്ലില്‍!

No comments:
Post a Comment