ഹലോ.., മെഗാസ്റ്റാര്‍ ലാലല്ലേ... സാര്‍ ഈ വരുന്ന 26നു ഫ്രീയാണോ?
അല്ല. ഞാന്‍ ലാസ് വെഗാസില്‍ ആയിരിക്കും. നിങ്ങളാരാ....?
ഗള്‍ഫ് വിഷനില്‍ നിന്നാ.. ഒന്നിമില്ല. സാര്‍.. 26നു സുഖമായിരിക്കുമോ എന്നറിയാന്‍ഇപ്പോഴേ വിളിച്ചതാ..
ങേ...!!
------------------
------------------
ഹലോ.., മെഗാസ്റ്റാര്‍ ഇക്കയല്ലേ... സാര്‍ ഈ വരുന്ന 26നു ഫ്രീയാണോ?
സോറി, അന്ന് ഞാന്‍ ദുബായിലായിരിക്കും. അന്ത്രൂക്കന്റെ മീന്‍കട ഉത്ഘാടനം.
സാറ് അന്ന് ദുബായില്‍ ഉണ്ടോ.....!!
"കണ്ഗ്രാജുലെഷന്‍..സര്‍, ഇത്തവണത്തെ ഗള്‍ഫ് വിഷന്‍ അവാര്‍ഡ് സാറിനാ..."മികച്ച നടന്‍"
"കണ്ഗ്രാജുലെഷന്‍..സര്‍, ഇത്തവണത്തെ ഗള്‍ഫ് വിഷന്‍ അവാര്‍ഡ് സാറിനാ..."മികച്ച നടന്‍"
ഓ..താങ്ക്യൂ...താങ്ക്യൂ...കഴിഞ്ഞ വര്‍ഷവും എനിക്കു തന്നെ ആയിരുന്നല്ലോ...
അതെ..കഴിഞ്ഞ കൊല്ലവും ഏതോ പച്ചക്കറിക്കട ഉത്ഘാടനത്തിനു സാറ് ദുബായില്‍ ഉണ്ടായിരുന്നു.
ങേ...!!
No comments:
Post a Comment