ഓഫീസിലെ തൊട്ടടുത്ത കമ്പൂട്ടറില്‍ നിന്നും ഗെയിംസ് കളിക്കുന്ന ശബ്ദം കേട്ട്, "അല്ലേലും ഈ അറബിക്കൊക്കെ എന്താ പണി" എന്നോര്‍ത്ത് തിരിഞ്ഞു നോക്കിയതാ....
അടുത്ത സീറ്റില്‍ ഇരിക്കുന്ന സിറിയക്കാരന്‍ ന്യൂസ് ചാനല്‍ കാണുകയാണ്. വെടി പൊട്ടുന്നത് അവന്‍റെ നാട്ടിലാണ്. പുക ഉയരുന്നത് അവന്റെ ഉള്ളിലും
No comments:
Post a Comment