Friday, August 26, 2016

അനന്തരം

"നിന്നോടുള്ള എന്റെ പ്രേമം അചഞ്ചലവും ആർത്തിയുള്ളതുമാണ്. ജീവനുള്ള കാലത്തോളം നിന്നെ ഞാൻ ഒരു പട്ടിക്കും വിട്ടുകൊടുക്കില്ല."
അനന്തരം സുലൈമാന്റെ ഇറച്ചിക്കടയിൽ നിന്നും ഒന്നരക്കിലോ ബീഫുമായി രാമേട്ടൻ ശരവേഗത്തിൽ പട്ടിക്ക്‌ മുമ്പേ വീട്ടിലേക്ക്‌ ഓടി.

2 comments:

  1. നീ എവിടെ പോയി ഒളിച്ചാലും അവിടെ പോയി പിടിക്കും

    ReplyDelete
  2. അറിഞ്ഞില്ല്യാ.... ഞാന്‍ അറിഞ്ഞില്ല്യാ ...
    വെറുതേ ഓരോന്ന് കുറിച്ചത് അറിഞ്ഞില്ല്യാ

    ReplyDelete