വെറുതേ..ഓരോന്ന്!
Wednesday, August 24, 2016
വന്ധീകരണം
"ആ നിലവിളി ശബ്ദമിടോ...."
അയ്യോ, നമ്മുടെ അവറാച്ചനല്ലേ ആമ്പുലന്‍സില്‍! എന്ത് പറ്റി?
പട്ടിപിടുത്തത്തിനു പഞ്ചായത്ത് പാരതോഷികം പ്രഖ്യാപിച്ചത് കണ്ട് ഇറങ്ങിത്തിരിച്ചതാ.
"വന്ധീകരണമോ?"
അതെ, പക്ഷേ പട്ടിയാ ഇത്തവണ അവറാച്ചനെ വന്ധീകരിച്ചത്!
2 comments:
അഷ്റഫ് സല്‍വ
February 13, 2017 at 11:05 PM
പട്ടിയെ വിട്ടുള്ള കളിയില്ലല്ലെ കുട്ട്യേ
Reply
Delete
Replies
Reply
അഷ്റഫ് സല്‍വ
February 13, 2017 at 11:06 PM
പട്ടിയെ വിട്ടുള്ള കളിയില്ലല്ലെ കുട്ട്യേ
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
പട്ടിയെ വിട്ടുള്ള കളിയില്ലല്ലെ കുട്ട്യേ
ReplyDeleteപട്ടിയെ വിട്ടുള്ള കളിയില്ലല്ലെ കുട്ട്യേ
ReplyDelete