ഇതെന്തു പറ്റി അവറാച്ചാ..?
'കറന്റ് അടിച്ചു.'
അയ്യോ! എങ്ങനെ?
എഴുത്തുകാര്‍ സ്വയം പ്രകാശിതരാവണം എന്ന് പ്രസംഗത്തില്‍ കേട്ടതാ. പ്ലഗ്ഗില്‍ ഒന്നു വിരലിട്ടു നോക്കി.
'കറന്റ് അടിച്ചു.'
അയ്യോ! എങ്ങനെ?
എഴുത്തുകാര്‍ സ്വയം പ്രകാശിതരാവണം എന്ന് പ്രസംഗത്തില്‍ കേട്ടതാ. പ്ലഗ്ഗില്‍ ഒന്നു വിരലിട്ടു നോക്കി.
ഇനി എച്ചിക്കാനം പറഞ്ഞ ആത്മ രതി കൂടെ പരീക്ഷിച്ചു നോക്കൂ,
ReplyDelete