ജനങ്ങളുടെ ബുദ്ധിമുട്ട് മാനിച്ച് എല്ലാ വീടുകള്‍ക്കും കേന്ദ്രം ഓരോ ATM വെച്ച് നല്‍കും.
'അപ്പൊ കാശോ?'
അത് നിങ്ങള് തന്നെ നിറച്ചോണം, വലിച്ചോണം.
'അത് മറ്റേടത്തെ ഇടപാടല്ലേ'.
അല്ല. പണം ഇടപാടു തന്നെ. നോക്കൂ വര്‍ഷം നൂറ് തൊഴില്‍ ദിനങ്ങള്‍ ഉറപ്പ്. രൂപ 35000 കയില്‍ വന്നില്ലേ? വീട്ടിലെ മിഷീന്‍ പാല്‍ ചുരത്തുന്ന പശൂനെപ്പോലെയാ. എപ്പോള്‍ വേണേല്‍ വലിക്കാം.
'അപ്പൊ ചില്ലറ കുടുക്കയിലും നോട്ട് മിഷീനിലും ഇടാം അല്ലേ സാറേ.'
യെസ്! ഇതാണ് ഞങ്ങള്‍ വിഭാവനം ചെയ്യുന്ന സ്വയംബാങ്കിംഗ് സമ്പത്ത് വ്യവസ്ഥ. സര്‍ചാര്‍ജ് ഇല്ല.
'മിഷീന്റെ കറന്റ് ചാര്‍ജ്ജ്?'
ടോട്ടല്‍ ബില്ലില്‍ 50% ശതമാനം വര്‍ദ്ധനയുണ്ടാവുമെന്നു മാത്രം.
'ഓഹോ,
എന്നാല്‍ ഒരു മിഷീനെടുക്കട്ടെ?
'വീട്ടിലൊരു ഫ്രിഡ്ജുണ്ട്. നോട്ടു ഞാന്‍ അതില്‍ വെച്ചോളാം സാറേ..'

പോരാ പോരാാ.,
ReplyDeletekollaaaaaaaaaaaaaaaaaaaaaam
ReplyDelete