"മരണത്തിന്റെ വക്കിൽ ചവുട്ടിയാണു ഞാൻ നടക്കുന്നത്."
ബക്കറ്റ് ചവിട്ടിപ്പൊട്ടിച്ചതും ചേർത്ത് ടോട്ടൽ ബില്ലിൽ 300 അഡീഷണൽ എഴുതി ഷാപ്പുകാരൻ പറഞ്ഞു;
"കവിക്ക് ലേശം മോരുംവെള്ളം കൊടുത്താൽ മതി. "

No comments:
Post a Comment