"വീണ്ടും മതവികാരം വൃണപ്പെട്ടു!"
എവിടുന്നു വരുന്നെന്നറിയില്ല ഇന്ത്യാക്കാര്‍ക്ക് ഇതിനുംമാത്രം! നൂറ്റി മുപ്പതു കോടിയുടെ വൃണപ്പെട്ട് വേസ്റ്റ് ആയിപ്പോകുന്ന ഈ സാധനത്തില്‍ നിന്ന് വല്ല വൈദ്യുതിയോ മറ്റോ ഉത്പാദിപ്പിച്ചിരുന്നെങ്കില്‍ ഇന്ധനക്ഷാമത്തിനു ശാശ്വത പരിഹാരമായേനെ.!

No comments:
Post a Comment