വെളിയില്‍ കളികണ്ടുനിന്നപ്പോള്‍ അവരാണെന്നോട് "കളിക്കുന്നോ?" എന്ന് ചോദിച്ചത്.
എങ്കിലും കളിക്കാനിറങ്ങിയപ്പോള്‍ കൊതിക്കുപോലും അവരെനിക്ക് പന്തുതന്നില്ല.
ഒന്നും പിടിച്ചുവാങ്ങുന്ന ശീലമില്ലാത്തതിനാല്‍ ഞാനൊട്ടു ചോദിക്കാനും പോയില്ല. പിന്നെ
ഗോളി നിര്‍ത്തിയപ്പോള്‍ എതിര്‍ കളിക്കാര്‍ക്ക് എന്നോട് സഹതാപം തോന്നിയിട്ടോ എന്തോ മനസുപോലെ പന്തടിച്ചുതന്നു. ഒടുവില്‍ ഗോള്‍വല കീറിയതിനും അവരെന്നെ തെറിപറഞ്ഞു.
സത്യത്തില്‍ മനസാവാചാ ഞാനൊന്നും ചെയ്തിട്ടില്ല. പാവങ്ങള്‍ക്കും ജീവിക്കണ്ടേ ഇവിടെ!

No comments:
Post a Comment