റൂമില്‍ നിന്ന് ഓഫീസിലേക്ക് വരുന്ന വഴിക്ക് സൌകര്യമായി മൂന്നാല് കടകളുണ്ട്. എങ്കിലും മെട്രോ സ്റ്റേഷന് പുറത്തുള്ള മലയാളിയുടെ കടയില്‍ നിന്നാണ് എന്തെങ്കിലും ചെറു പര്‍ച്ചേസുകള്‍ നടത്തുക. പത്തു രൂപയെങ്കിലും കിട്ടുന്നത് കൂട്ടത്തിലുള്ള ഒരുത്തനാകട്ടെ എന്ന വിചാരം. അവനാകട്ടെ ആ വിചാരമൊട്ടില്ലതാനും. ചേഞ്ച് ഇല്ലെങ്കില്‍ ദേഷ്യം, തിരക്ക് കൂടിയാല്‍ കസ്റ്റമേര്‍സ് എന്തോ തെറ്റു ചെയ്ത പോലെയുള്ള നോട്ടം.
മൊത്തത്തില്‍ വെറുപ്പ് ആ മുഖത്തുനിന്ന്ഒപ്പിയെടുക്കാം!
അല്ല നമ്മളെന്താ ഇങ്ങനെ? നമുക്കെന്താ ഒന്ന് ചിരിച്ചാല്‍..........?
മൊത്തത്തില്‍ വെറുപ്പ് ആ മുഖത്തുനിന്ന്ഒപ്പിയെടുക്കാം!
അല്ല നമ്മളെന്താ ഇങ്ങനെ? നമുക്കെന്താ ഒന്ന് ചിരിച്ചാല്‍..........?
No comments:
Post a Comment