സാര്‍..താങ്കള്‍ കായികമന്ത്രിയായതോടെ ഇന്ത്യന്‍ ഫുട്ബോളിന് പുതിയൊരു ഉണര്‍വ് പ്രതീക്ഷിക്കാമോ? നമുക്ക്എന്ന്‍ ലോകക്കപ്പ് കളിക്കാനാവും?
"തീര്‍ച്ചയായും. സ്പെയിന്‍ പോലുള്ള ടീമുകള്‍ വിജയകരമായി ആവിഷ്കരിച്ചു നടപ്പാക്കിയ 'ടിക്കി-ടാക്ക' പോലൊന്ന് ഗവര്‍മെന്റ് തയ്യാറാക്കി വരികയാണ്."
എന്താണത്?
"ഞൊട്ടി-ഞൊട്ടി"
"തീര്‍ച്ചയായും. സ്പെയിന്‍ പോലുള്ള ടീമുകള്‍ വിജയകരമായി ആവിഷ്കരിച്ചു നടപ്പാക്കിയ 'ടിക്കി-ടാക്ക' പോലൊന്ന് ഗവര്‍മെന്റ് തയ്യാറാക്കി വരികയാണ്."
എന്താണത്?
"ഞൊട്ടി-ഞൊട്ടി"
No comments:
Post a Comment