വെറുതേ..ഓരോന്ന്!
Saturday, June 7, 2014
കൂറകള്‍
മുറിയില്‍ നിറയെ കൂറകളാണ്. മരുന്നടിക്കാന്‍ മനസുവരുന്നില്ല. കാരണം അതിലേറ്റം വലിയ കൂറ ഞാനായതുകൊണ്ട് ചെയ്യുന്നത് ആത്മഹത്യയായിരിക്കും.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment