"ഏറെക്കാലമായി മനസിനെ മഥിച്ചുകൊണ്ടിരുന്ന സ്വപ്നങ്ങള്‍ കയ്യെത്തിപ്പിടിക്കാന്‍, തന്നെ പിന്നോട്ടു വലിച്ചിരുന്ന സദാചാരത്തിന്റെ ആവരണം ഉപേക്ഷിച്ച് അയാള്‍ എണീറ്റു."
"നിര്‍ത്തടോ നിന്റെ സാഹിത്യം. മനുഷ്യന് മനസിലാകുന്ന ഭാഷയില്‍ പറ."
"ഉറക്കച്ചടവില്‍ മൂത്രമൊഴിക്കാന്‍ എണീറ്റ് ലൈറ്റിട്ടപ്പോഴാണ് ഉടുതുണിയില്ലെന്ന് അറിഞ്ഞത്".
മതിയോ?
"നിര്‍ത്തടോ നിന്റെ സാഹിത്യം. മനുഷ്യന് മനസിലാകുന്ന ഭാഷയില്‍ പറ."
"ഉറക്കച്ചടവില്‍ മൂത്രമൊഴിക്കാന്‍ എണീറ്റ് ലൈറ്റിട്ടപ്പോഴാണ് ഉടുതുണിയില്ലെന്ന് അറിഞ്ഞത്".
മതിയോ?
No comments:
Post a Comment