വെറുതേ..ഓരോന്ന്!
Tuesday, June 3, 2014
മനുഷ്യക്കടത്ത്
ആറിനക്കരെയുള്ള കള്ളുഷാപ്പ് ലക്ഷ്യമാക്കി കടവില്‍ എത്തിയപ്പോള്‍ അവിടെ തോണിയുമില്ല കടത്തുകാരനുമില്ല. പുള്ളി രണ്ടുനാളായി ഒളിവിലാണത്രേ.. കാലങ്ങളായുള്ള 'മനുഷ്യക്കടത്തിന്'' പിടിക്കപ്പെടുമോ എന്നാണ് ഭയം!
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment