ആണിയടിച്ച ശവപ്പെട്ടിയില്‍ സെല്ലോടേപ്പ് ഒട്ടിക്കുന്ന പോലെ പരിഹാസ്യവും അര്‍ത്ഥശൂന്യവുമായ ലൂസേര്‍സ് ഫൈനലുകള്‍...!
ഒരു ഉപചാരം പോലെ ഇരു ടീമുകള്‍ക്കും താത്പര്യമില്ലാത്ത ഈ കളികള്‍ ഞാന്‍ പണ്ടേ ബഹിഷ്കരിച്ചുകഴിഞ്ഞു.
ഒരു ഉപചാരം പോലെ ഇരു ടീമുകള്‍ക്കും താത്പര്യമില്ലാത്ത ഈ കളികള്‍ ഞാന്‍ പണ്ടേ ബഹിഷ്കരിച്ചുകഴിഞ്ഞു.
No comments:
Post a Comment