ഇസ്രായേൽ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ജനമായതുകൊണ്ടാണു അവർക്ക് ബുദ്ധിയും ശക്തിയും കൂടുതൽ എന്ന് അദേഹം എന്നോട് അരുൾചെയ്തു.
അതു മീൻ കൂടുതൽ കഴിക്കുന്നതുകൊണ്ടല്ലേ എന്നൊരു സംശയം ഞാൻ ചോദിച്ചു.
'ബ്ലഡി ഫൂൾ എന്നിട്ട് ബംഗാളികൾക്ക് എന്താ വിവരമില്ലാത്തതെന്ന് അതിരൂക്ഷമായി അങ്ങേരു പ്രതിവചിച്ചു.
അപ്പോൾ എനിക്ക് ആ സത്യം മനസിലായി
' ബംഗാളികളാണു' കൂടുതൽ മീൻ കഴിക്കുന്നത്.! '

No comments:
Post a Comment