യുദ്ധങ്ങള്‍ക്ക് പഴയ 'ഗുമ്മി'ല്ല.
എല്ലായിടത്തും യുദ്ധം. ചുമ്മാ ചറ പറ.
ആരായാലും വെറുത്തുപോകും.
ബോറടിക്കുമ്പോള്‍ വെറുതെ ഓര്‍ത്തുപോകും
ആരെങ്കിലും വിളിച്ചിരുന്നെങ്കില്‍
ഒരു യുദ്ധത്തിന്!
എല്ലായിടത്തും യുദ്ധം. ചുമ്മാ ചറ പറ.
ആരായാലും വെറുത്തുപോകും.
ബോറടിക്കുമ്പോള്‍ വെറുതെ ഓര്‍ത്തുപോകും
ആരെങ്കിലും വിളിച്ചിരുന്നെങ്കില്‍
ഒരു യുദ്ധത്തിന്!
No comments:
Post a Comment