ഒരു ചോദ്യം കൂടി.
താങ്കള്‍ക്ക് എഴുതുവാനുള്ള പ്രചോദനം, പ്രോത്സാഹനം ഇതൊക്കെ എവിടെ നിന്നാണ്?
താങ്കള്‍ക്ക് എഴുതുവാനുള്ള പ്രചോദനം, പ്രോത്സാഹനം ഇതൊക്കെ എവിടെ നിന്നാണ്?
എന്‍റെ ഏറ്റവും വലിയ പ്രചോദനവും വിമര്‍ശകയും ഭാര്യ തന്നെയാണ്. അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നാണ് പല സൃഷ്ടികളും പിറവിയെടുക്കുന്നത്. അതായത്.......
അടുക്കളയില്‍ പാത്രങ്ങള്‍ ഇളകി.
സുഹൃത്തേ..മടുത്തെങ്കില്‍ നമുക്ക്ഒരു സിഗരറ്റ് കത്തിക്കാം..
ജനാല വഴി ഒരു വിറകു കൊള്ളി മുന്‍പിലെ മുറ്റത്തേക്ക് പറന്നു വീണു!
ദേ തീ...അല്ല തീച്ചൂള.....
പ്രിയ ലേഖകാ പോകരുത്........
No comments:
Post a Comment