രാവുണര്‍ന്നപ്പോള്‍ കണ്ടില്ല നിന്നെ.
എവിടെ പോയി മറഞ്ഞു സഖീ.
ഇന്നോളം നീയില്ലാതൊരു പ്രഭാതമില്ല.
ഇരവില്‍ നീ ചൊരിഞ്ഞ പരിമളം പോയ് മറഞ്ഞു.
പിണങ്ങല്ലേ പ്രിയേ, മറഞ്ഞിരിക്കരുതേ..
എന്‍ ദന്തക്ഷതങ്ങളാല്‍ മുറിഞ്ഞുവോ നിന്‍ പൂമേനി.
ഉടഞ്ഞുവോ നിന്‍ ആകാര വടിവൊക്കെയും.
മാപ്പുതരൂ..മറഞ്ഞിരിക്കാതെ പിടിതരൂ പ്രിയ ടൂത്ത് ബ്രഷേ..
*****
(രാവിലെ ബ്രെഷ് കാണാതെ പോയ എല്ലാവര്‍ക്കുമായി ഡെഡിക്കെറ്റ് ചെയ്യുന്നു.) :)

No comments:
Post a Comment