ആഭ്യന്തരമാത്രി അതിര്‍ത്തി സന്ദര്‍ശിച്ചു മടങ്ങിയ ഉടനെ വീണ്ടും വെടി പൊട്ടി.അതിനെക്കുറിച്ച് എന്ത് പറയുന്നു കേണല്‍?
ഡോ, ഇന്ത്യയിലെ പോലെ ദീപാവലിക്കും നേതാക്കള്‍ വരുമ്പോഴും ഓലപ്പടക്കവും ഗുണ്ടും പൊട്ടിക്കുന്ന പതിവ് പാക്കിസ്ഥാനില്‍ ഇല്ല. അവിടെ ചീപ്പ് ആന്‍ഡ് ഈസി അവൈലബിള്‍ ആയ "സാധനം" പൊട്ടിച്ച് അവര് ആഘോഷിക്കുന്നു. നമുക്ക് കുറ്റം പറയാനൊക്കുമോ?

No comments:
Post a Comment