പ്രിയ പത്നിയുടെ പിറന്നാള്‍ ആയതുകൊണ്ട് രാവിലെ എണീറ്റ് ടിഫിന്‍ ഉണ്ടാക്കേണ്ട, "ടെക്ക് റെസ്റ്റ്" എന്ന് സ്നേഹനിധിയായ ആ ഭര്‍ത്താവ് പറഞ്ഞു.
ഉച്ചക്ക് ഒന്നാന്തരം ചിക്കന്‍ ബിരിയാണി ഓഫീസില്‍ വരുത്തി ഒറ്റക്ക് ഞാന്‍ അതങ്ങ് ആഘോഷിച്ചു.
വീട്ടിലെ കാര്യം എന്തരോ എന്തോ?
വീട്ടിലെ കാര്യം എന്തരോ എന്തോ?
No comments:
Post a Comment