കൊള്ളക്കാരെല്ലാവരും രാവിലെ ഒരു മീറ്റിംഗ് പോയിന്‍റില്‍ എത്തി ഹാജര്‍ വെയ്ക്കും. സംഘത്തലവന്‍ അവരെ പല സ്ഥലത്തേക്ക് പറഞ്ഞുവിടും. വൈകുന്നേരം മുതല്‍ പങ്കുവെയ്ക്കാന്‍ വീണ്ടു ഒത്തുകൂടും.
സംഗതി ഓള്‍ഡ് സ്ടോറിയാണെങ്കിലും തൊഴിലുറപ്പ് പെണ്ണുങ്ങളെയും വാര്‍ഡ് മേമ്പറെയും കണ്ടപ്പോള്‍ ഇത് വീണ്ടു ഓര്‍ത്തു.
No comments:
Post a Comment