നാട്ടിലെ എ.ടി.എം. കൌണ്ടറിനു മുന്‍പിലിരിക്കുന്ന സെക്യൂരിറ്റി, ഇവിടെ കമ്പനികളുടെയും കടകളുടെയും വാതില്‍ കാവല്‍ക്കാര്‍.....അവര്‍ക്ക് മൊബൈല്‍ ഫോണ്‍ ഒരനുഗ്രഹമാണ്.
സെക്യൂരിറ്റിയുടെ സ്ഥായിയായ ഭാവം വെറുപ്പാണ്. ആ ദേഷ്യത്തിനുള്ളിലെ മനസ്സ് നമ്മുടെ ഒരു ചിരിയിലാണ് തിരികെ വരിക. അഞ്ചുമിനിറ്റിനുശേഷം അതയാളില്‍ നിന്നും വീണ്ടും കൈവിട്ടു പോകുന്നു.
ഒരു ചിരി, "കൈസേ ഹേ ഭായ്" എന്ന വെറുമൊരു കുശലം പറച്ചില്‍ ഒക്കെ വിരസതയാല്‍ മരിച്ചുപോയ അവരിലെ വാക്കുകള്‍ക്ക് ഒരു പുനര്‍ജ്ജന്മമാണ്.

No comments:
Post a Comment