സര്‍, ഏജ് ഓവറായി അടുപ്പിച്ച് പന്ത്രണ്ടാമത്തെ പടവും പൊളിഞ്ഞു. ഇനിയെങ്കിലും ആത്മഹത്യയെക്കുറിച്ച്....സോറി അഭിനയം നിര്‍ത്തുന്നതിനെക്കുറിച്ച് ആലോചിച്ച്ചുകൂടെ?
നോ,..നെവര്‍.! എന്‍റെ ആരാധകര്‍ വേണേല്‍ ആത്മഹത്യ ചെയ്തോട്ടെ.
തീരുമാനം അറിഞ്ഞിട്ടുവേണം ഭാരതരത്നക്ക് അങ്ങയുടെ പേര് അയച്ചുകൊടുക്കാന്‍...
തൊണ്ണൂറ്റൊമ്പതാം പിറന്നാളിന്റെ അന്ന് അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ കുഴഞ്ഞുവീണ് ചാകുക എന്‍റെ സ്വപ്നമാണ്...
അതിനു മുന്‍പ് ചിലപ്പോള്‍ നാട്ടുകാര് തല്ലിക്കൊല്ലും. (ആത്മഗതം)
No comments:
Post a Comment