നാലുകെട്ടും നടുമുറ്റവും ഔട്ട് ഡേറ്റഡ് ആയി. ഇപ്പോള്‍ വീട് നിര്‍മ്മാണത്തിലെ പുതിയ ട്രെന്‍ഡ് ഓപ്പന്‍ ബാത്ത് റൂം ആണ്. അതായത് ആകാശം കാണുന്ന, മഴ നനഞ്ഞു കുളിക്കാന്‍ പറ്റുന്ന അറ്റാച്ച്ഡ് ബാത്ത് റൂമുകള്‍...!
കേരളത്തിലെ തെങ്ങു കയറ്റക്കാരുടെ ക്ഷാമവും ഇതുവഴി പരിഹരിക്കാനാവും എന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍.
No comments:
Post a Comment