"ഇന്നത്തെ തലമുറയോട് എനിക്ക് ലജ്ജ തോന്നുന്നു. അവര്‍ വ്യവസ്ഥിതിയുടെ അടിമകളാണ്. എന്നെപ്പോലെയുള്ളവര്‍ വ്യവസ്ഥിതികളെ വെല്ലു വിളിച്ചതുകൊണ്ട് മാത്രം പിന്‍തള്ളപ്പെട്ടു പോയതാണ്. പ്രവേശന പരീക്ഷ, ഇന്റര്‍വ്യൂ,, വിജയം,റാങ്ക് ഇമ്മാതിരി സമ്പ്രദായങ്ങളൊക്കെ പോളിച്ചെഴുതപ്പെടണം."
ആ പത്രം വായിക്കുന്ന സാറിന് അപാര നോളജ് ആണെന്ന് തോന്നുന്നല്ലോ. ചേട്ടാ...പാര്‍ട്ടി പ്രവര്‍ത്തകനാണോ?
ഏയ്. ആയകാലത്ത് പള്ളിക്കൂടത്തില്‍ പോകാത്തതിന്റെ കുത്തലാ...
ആ പത്രം വായിക്കുന്ന സാറിന് അപാര നോളജ് ആണെന്ന് തോന്നുന്നല്ലോ. ചേട്ടാ...പാര്‍ട്ടി പ്രവര്‍ത്തകനാണോ?
ഏയ്. ആയകാലത്ത് പള്ളിക്കൂടത്തില്‍ പോകാത്തതിന്റെ കുത്തലാ...
No comments:
Post a Comment