ആറമ്മുളയിലും ഇടുക്കിയിലും ഞാന്‍ കൊടിപിടിച്ചു.
മുല്ലപ്പെരിയാരിനെയും കൂടംകുളത്തെയും ഓര്‍ത്ത് കരഞ്ഞു. കവിത എഴുതി.
അറിയുമോ ഈ ഭയങ്കര പരിസ്ഥിതി -കം- കര്‍ഷക സ്നേഹിയെ.....
ഇതൊക്കെയാണെങ്കിലും മുറ്റത്തെ കിണര്‍ മാറ്റി ആണവ നിലയം സ്ഥാപിക്കാനും വീടിന്‍റെ വാട്ടര്‍ ടാങ്കിന്റെ മുകളില്‍ വിമാനത്താവളം നിര്‍മ്മിക്കാനും എനിക്ക് സന്തോഷമേയുള്ളൂ.
ഇപ്പൊ മനസിലായില്ലേ ഞാന്‍ ആരാണെന്ന്......?

No comments:
Post a Comment