സെന്റിന് 250 ഉം 300ഉം രൂപ മാത്രം വിലയുണ്ടായിരുന്ന കാലത്തും എന്‍റെ നാട്ടില്‍ മുതലാളിമാര്‍ ഉണ്ടായിരുന്നു. ഒരു വാര്‍ഡ് മുഴുവന്‍ വിലയ്ക്ക് വാങ്ങാന്‍ ആസ്തിയുള്ളവര്‍. പക്ഷേ ആര്‍ത്തിയില്ലാത്തവര്‍! അതുകൊണ്ട് എല്ലാവര്ക്കും ഒരുതുണ്ട് ഭൂമിയും അതിലൊരു വീടുമുണ്ടായി.
കൈനിറയെ കാശുണ്ടെങ്കില്‍ ആര്‍ക്കും ദാനം കൊടുത്തില്ലെങ്കിലും അടുത്തു കിടക്കുന്നവനെ ഉപദ്രവിക്കരുത്. അവരുടെ സ്വപ്‌നങ്ങള്‍ വിലയ്ക്ക് വാങ്ങരുത്.
കൈനിറയെ കാശുണ്ടെങ്കില്‍ ആര്‍ക്കും ദാനം കൊടുത്തില്ലെങ്കിലും അടുത്തു കിടക്കുന്നവനെ ഉപദ്രവിക്കരുത്. അവരുടെ സ്വപ്‌നങ്ങള്‍ വിലയ്ക്ക് വാങ്ങരുത്.
No comments:
Post a Comment