കടുത്ത ടെന്‍ഷന്‍, മനോവേദന തുടങ്ങിയവ അനുഭവിക്കുമ്പോള്‍ ആളുകള്‍ സ്വയം പീഡിപ്പിച്ച് നിര്‍വൃതി അടയാറുണ്ട്. പുകവലി ഒരുദാഹരണം മാത്രം. ആത്മവേദന തോന്നുമ്പോള്‍ ഞാന്‍ മുഖം 'ഷേവ്' ചെയ്യാറാണ് പതിവ്. ഒരു പണിയും തീരും കാര്യമായി വേദനിക്കുകയും ഇല്ല.
ജോലി കിട്ടിയതില്‍ പിന്നെ ഓഫീസില്‍ പോകുക എന്നതാണ് എന്‍റെ ഏറ്റം വലിയ വേദന
ജോലി കിട്ടിയതില്‍ പിന്നെ ഓഫീസില്‍ പോകുക എന്നതാണ് എന്‍റെ ഏറ്റം വലിയ വേദന
No comments:
Post a Comment