മോണിങ്ങില്‍ ഒരു നല്ല കണിക്കായ്
കണ്ണടച്ചു പുറപ്പെട്ടപ്പോള്‍
കണ്ടില്ല മുന്നിലെ ഭിത്തി.
വരിപ്പില്‍ തലയിടിച്ചു; മുഴച്ചു
നെറ്റിയിലൊരൊത്ത കണിവെള്ളരി.
ഏറ്റ കണിയൊന്നില്‍ നോവ് മാറും മുന്‍പേ
നീട്ടീ സഹമുറിയന്‍ കൈനീട്ടത്തിനായി.
കരുതിയപ്പോള്‍ കക്ഷി പതിവ്
കക്കൂസ് യാത്രയ്ക്കള്ള കോപ്പുകള്‍ തിരയുകയാണെന്ന്
ശങ്കയില്ലാതെ നല്‍കീ സിഗരറ്റും ലൈറ്ററും കയ്യില്‍
നേര്‍ന്നൂ ഹാപ്പി വിഷു,
ഇടതടവില്ലാതൊരു കൊല്ലത്തേക്ക്
ഇനി മുട്ടില്ല, വഴി തടസമില്ല.
കണ്ണടച്ചു പുറപ്പെട്ടപ്പോള്‍
കണ്ടില്ല മുന്നിലെ ഭിത്തി.
വരിപ്പില്‍ തലയിടിച്ചു; മുഴച്ചു
നെറ്റിയിലൊരൊത്ത കണിവെള്ളരി.
ഏറ്റ കണിയൊന്നില്‍ നോവ് മാറും മുന്‍പേ
നീട്ടീ സഹമുറിയന്‍ കൈനീട്ടത്തിനായി.
കരുതിയപ്പോള്‍ കക്ഷി പതിവ്
കക്കൂസ് യാത്രയ്ക്കള്ള കോപ്പുകള്‍ തിരയുകയാണെന്ന്
ശങ്കയില്ലാതെ നല്‍കീ സിഗരറ്റും ലൈറ്ററും കയ്യില്‍
നേര്‍ന്നൂ ഹാപ്പി വിഷു,
ഇടതടവില്ലാതൊരു കൊല്ലത്തേക്ക്
ഇനി മുട്ടില്ല, വഴി തടസമില്ല.
No comments:
Post a Comment