അയോദ്ധ്യാ വിധി പ്രഖ്യാപനത്തില്‍ സുപ്രീംകോടതി ഓരോരുത്തര്‍ക്കും 'ഇച്ചിരിച്ചിരി കുടുംബവീതം കൊടുത്തിട്ടുണ്ട്. മുത്തച്ഛന്റെ വലിയ കാലമായിട്ടുള്ള ആഗ്രഹം എന്നനിലയ്ക്ക് മൂത്ത മകന്‍റെ വീതത്തില്‍ ഒരു ക്ഷേത്രം പണിതു കാണണമെന്ന് പലരും ആഗ്രഹിക്കുന്നു. ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങളില്‍ പെട്ടവരും ഒരു കൈ സഹായം കൊടുത്ത്, ഓരോ കല്ലുചുമന്ന് അതില്‍ പങ്കാളിയായാല്‍ ഇന്ത്യ എന്ന പേരിനുതന്നെ ഒരു പൂര്‍ണ്ണതയുണ്ടാകും.
ആയതിനാല്‍ വരുംകാലങ്ങളില്‍ ബി.ജെ.പി. ക്ക് നാടിനു ഗുണപരമായ മറ്റു പല കാര്യങ്ങളിലും കൊണ്സന്ട്രെറ്റ് ചെയ്യാനാവും. ഈ പേരും പറഞ്ഞ് നാളേറെയായി അരി വേവിക്കുന്നവര്‍ക്ക് അത് വാങ്ങി വെയ്ക്കുകയും ചെയ്യാം. നമ്മള്‍ ന്യൂനപക്ഷവും ഭൂരിപക്ഷവും സുലാനും ഗുലാനും ആകുകയും ചെയ്യും.!!

No comments:
Post a Comment