സച്ചിനെ ശരിക്കും ഇഷ്ടപ്പെടുന്നത് ഇപ്പോഴാ..
ഞങ്ങള്‍ പണ്ടേ അസ്ഹര്‍ദീന്‍ ആരാധകരായിരുന്നു. ടീമിന് പുറത്തു പോയിട്ടും സച്ചിന്‍ വെച്ചോഴിഞ്ഞ ക്യാപ്ടന്സി സ്വീകരിച്ചുകൊണ്ട് അസ്ഹര്‍ തിരിച്ചുവന്നത് അന്ന് ആഘോഷമാക്കി. പിന്നീട് പതിറ്റാണ്ടോളം ഇന്ത്യന്‍ ക്രിക്കറ്റ് എന്നാല്‍ സച്ചിന്‍ മാത്രമായിരുന്നിട്ടും മനസില്‍ ഒഴിവുവന്ന സ്ഥാനം അങ്ങനെതന്നെ കിടന്നു.
ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നതോടൊപ്പം വെറുക്കുന്നത് അതിന്‍റെ മോണോപ്പൊളി കൊണ്ടാണ്. ഒരു കായികപ്രേമി എന്ന നിലയില്‍ നമ്മുടെ ഫുട്ബോളും ഹോക്കിയും വോളിബോളും അതലെറ്റിക്സും എല്ലാം ആ തിരയില്‍ കടലെടുത്തു പോകുന്നതുകൊണ്ട് മാത്രം.
'ഇന്ത്യന്‍ ഫുട്ബോള്‍ സൂപ്പര്‍ ലീഗ്' വഴി ഫുട്ബോളിനെ പ്രമോട്ട് ചെയ്യാന്‍ മുന്നിട്ട് ഇറങ്ങിയത് കൊണ്ടുതന്നെ ഇതുവരെ കളിച്ചതിലും മഹത്തായ ഇന്നിങ്ങ്സുകള്‍ ഇനിയും ജീവിതത്തില്‍ ബാക്കിയുണ്ട് എന്ന് സച്ചിന്‍ നമുക്കും മറ്റു താരങ്ങള്‍ക്കും കാണിച്ചു തരികയാണ്. ഇന്ത്യന്‍ കായിക രംഗത്തിന് ഇത്തരം ചുവടുവെപ്പുകള്‍ മുതല്‍കൂട്ടാകട്ടെ

No comments:
Post a Comment