ഇന്നേവരെ എഴുതിയ ഒരു പരീക്ഷാഫലവും അറിയാന്‍ തിക്കിതിരക്കി കാത്തുനിന്നിട്ടില്ല . അതിര് കവിഞ്ഞ ആത്മവിശ്വാസമോ ഭീതിയോ അല്ല കാരണം. "ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം" എന്നത് പഴമൊഴിയല്ലന്ന ബോധ്യമാണ് അതിനുപിന്നില്‍.
മക്കളെക്കുറിച്ച് അമിത പ്രതീക്ഷ പുലര്‍ത്തുന്നവരോട് ഒന്നേ പറയാനുള്ളൂ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കരുത്. വരാനുള്ളത് വഴിയില്‍ തങ്ങത്തില്ല
മക്കളെക്കുറിച്ച് അമിത പ്രതീക്ഷ പുലര്‍ത്തുന്നവരോട് ഒന്നേ പറയാനുള്ളൂ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കരുത്. വരാനുള്ളത് വഴിയില്‍ തങ്ങത്തില്ല
No comments:
Post a Comment