ഇന്നലെ വരെ 750 രൂപ തച്ചിനു പണിത മേസ്തരി ഇന്ന് കൂലി 800 ആക്കിയതിന്റെ കാരണം അന്വേഷിച്ചപ്പോഴാ......
ദൈവത്തെ ഓര്‍ത്ത്'കള്ളിന്റെ വില കൂട്ടിയുള്ള മദ്യനിരോധനം 'ഘട്ടം ഘട്ടമായി' നടപ്പാക്കി ഞങ്ങളെ സഹായിക്കരുത്. ഒരുപ്പോക്ക് ഇത് നിര്‍ത്തുകയോ വാറ്റി കുടിക്കാനുള്ള അനുമതി കൊടുക്കകയോ ചെയ്യണം. പുല്ല്! എല്ലാര്ക്കും ജീവിക്കാനുള്ള അവകാശമുണ്ട്.!

ഹാ ഹാ.
ReplyDelete