സംശയാസ്പദമായ സാഹചര്യത്തില്‍ കുണ്ടറയില്‍ കണ്ട ബോട്ടില്‍ നിന്നും ഉയര്‍ന്ന പുകയും മണവും ആണവായുധത്തിന്റെതാണെന്ന് കോസ്റ്റ്ഗാര്‍ഡ്.
തണുപ്പത്ത് മീന്‍ പിടിക്കാന്‍ പോകുമ്പോള്‍ പതിവായി കശുവണ്ടി ചുട്ട് തിന്നാറുള്ളതാണെന്നും, ആണവായുധത്തിന്റെ മണം ഇതാണെന്ന് അമ്മച്ചിയാണേല്‍ തനിക്ക് അറിയില്ലെന്നും അരയന്‍ രാരിച്ചന്‍!

No comments:
Post a Comment