പുതിയ മാനേജര്‍ ഓഫീസാകെ നടന്നു കണ്ടു, എല്ലാം കൊള്ളാം. തന്റെ ക്യാബിന്‍ ജനാലയ്ക്കരികിലായിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ.
ഒന്നിരുന്നു ചിന്തിച്ചപ്പോള്‍ അങ്ങേര്‍ക്ക് ഇരിക്കപ്പോറുതിയില്ലാതായി. മറ്റുരണ്ടു മാനേജര്‍മാര്‍ക്ക് വിന്‍ഡോ സൈഡ് ഉണ്ട്. എന്തേ തനിക്കുമാത്രം..?
സംഗതി ചര്‍ച്ചാവിഷയമായി. ആരെങ്കിലും അയഞ്ഞു കൊടുത്തേ തീരൂ...! പക്ഷേ ആര്?
ഒടുവില്‍ തീരുമാനമായി.
പുതിയൊരു വിന്‍ഡോ കൂടി അങ്ങനെ ബില്‍ഡിങ്ങില്‍ പ്രത്യക്ഷപ്പെട്ടു.!

ഈഗോ
ReplyDeleteമാനേജ്മെന്റ്...!
ReplyDelete