Monday, November 3, 2014

ക്ലൈമാക്സ്

"ആരെങ്കിലും ഒന്ന് കൊന്നു തന്നിരുന്നെങ്കില്‍ ആത്മഹത്യ ചെയ്തെന്ന പേരുദോഷം ഒഴിവാക്കാമായിരുന്നു."
കഥാകൃത്ത് തന്റെ ക്രൈം ത്രില്ലറിലെ 'അവസാന വരി' എഴുതിയപ്പോള്‍ കോളിംഗ് ബെല്‍ ചിലച്ചു.
പുറത്ത് അപരിചിതന്‍.
"സാറിന്റെ ആഗ്രഹം പോലെ നടക്കട്ടെ."

1 comment:

  1. വാടക കൊലയാളിയായി മാറിയ കഥാകൃത്തിന്റെ ഒരു വായനക്കാരൻ ...!

    ReplyDelete