Tuesday, November 4, 2014

ഡല്‍ഹി മന്ത്രിസഭ

 'മരവിപ്പിച്ചു' നിര്‍ത്തിയിട്ട് എട്ടു മാസമായി
എന്നിട്ടും എം.എല്‍.എ മന്ത്രിമാര്‍ക്കു തണുത്തില്ല,
ഗവര്‍ണ്ണര്‍ക്കു കറന്റ്ചാര്‍ജ് ഏറിയില്ല.
ജനങ്ങള്‍ മടുത്തു, മരിച്ചു, മനസ് മുരടിച്ചു.

1 comment:

  1. ജനങ്ങള്‍ മാത്രം മടുത്തു, മരിച്ചു, മനസ് മുരടിച്ചു.

    ReplyDelete