പതിവു കലഹത്തിനിടെ ഭാര്യക്കുമുന്‍പില്‍ പിടിച്ചു നില്‍ക്കാനാവാതെ അവറാച്ചന്‍ അടവൊന്നു മാറ്റി.
"എന്നില്‍ ഉറങ്ങിക്കിടക്കുന്ന മൃഗത്തെ നീ ഉണര്‍ത്തരുത്."
ഒരു നിമിഷം നിശബ്ദയായ ഭാര്യ തിടുക്കത്തില്‍ അടുക്കളയിലേയ്ക്ക് പോയി പാത്രത്തില്‍ ചോറും കറിയുമായി വന്നു. വിജയീഭാവത്തില്‍ നിന്ന അവാറാച്ചനെ നോക്കി ഒരു ഡയലോഗ്.
"പട്ടിക്ക് ഭക്ഷണം കൊടുക്കുന്ന കാര്യം ഇപ്പോഴാ ഓര്‍ത്തത്. താങ്ക്സ്!".

No comments:
Post a Comment