പണ്ട് വെള്ളാപ്പള്ളിയുടെ ഒരു ഇന്റര്‍വ്യൂ കണ്ടിരുന്നു.
"ഞാന്‍ ജീവിതത്തില്‍ ഇന്നേവരെ മദ്യം ഉപയോഗിക്കാത്ത ആളാണ്. ഗുരുദേവന്‍റെ തത്വങ്ങളാണ് പിന്തുടരുന്നത്. പിന്നെ മദ്യ വ്യവസായം, അത് ജീവിക്കാന്‍ വേണ്ടിയാണ്."
ഇതുപോലെ സ്വയം രൂപക്കൂട്ടില്‍ കയറിയിരുന്നിട്ട് വല്ലവനെയുംകൊണ്ട് നേര്‍ച്ചയിടീച്ചാണ് സകല പുണ്യവാന്‍മാരും ഉപജീവനം കഴിക്കുന്നത്.
ആയതിനാല്‍ ഏത് ഹിമാറും മദ്യലോബിയോട് ഒത്തുപ്രവര്‍ത്തിച്ചാലും കുടിക്കാത്തിടത്തോളം കാലം അത് 'ഹറാമാകുന്നില്ല'.
No comments:
Post a Comment