കൊളസ്ട്രോള്‍ ഷുഗര്‍ ചെക്കപ്പ് കഴിഞ്ഞതില്‍ പിന്നെ അരിയാഹാരം അവറാച്ചനു കിട്ടാക്കനിയായി. എങ്കിലും ഭാര്യ കാണാതെ പുള്ളി കിട്ടുന്നതൊക്കെ തട്ടും.
മൂന്നാല് ദിവസമായി മൂക്കുമുട്ടെ തട്ടുന്നതല്ലാതെ പുറത്തേയ്ക്ക് ഒന്നും പോകുന്നില്ലല്ലോ എന്ന്‍ ചിന്തിച്ച് കുന്തിചിരിക്കുമ്പോഴാണ് അടുക്കളയില്‍ നിന്നു കെട്ടിയോളുടെ വിളി കേട്ടത്.
മൂന്നാല് ദിവസമായി മൂക്കുമുട്ടെ തട്ടുന്നതല്ലാതെ പുറത്തേയ്ക്ക് ഒന്നും പോകുന്നില്ലല്ലോ എന്ന്‍ ചിന്തിച്ച് കുന്തിചിരിക്കുമ്പോഴാണ് അടുക്കളയില്‍ നിന്നു കെട്ടിയോളുടെ വിളി കേട്ടത്.
" നിങ്ങളാ പുട്ടുകുറ്റിയുടെ ചില്ല് കണ്ടോ? മിനിയാന്ന് പാത്രത്തില്‍ മിച്ചമുണ്ടായിരുന്നത് പൂച്ച തിന്നു. എങ്കിലും ചില്ല് എവിടെപ്പോയി?"
അവറാച്ചന്‍റെ അടിവയറ്റിലൂടെ ഒരു മിന്നല്‍ പിണര്‍ പാഞ്ഞുപോയി!
No comments:
Post a Comment