സാഹിത്യ-സാംസ്കാരിക പ്രശ്ങ്ങള്‍ ചര്‍ച്ചിക്കാനായി കൂടുന്ന നമ്മുടെ സൌഹൃദ സമ്മേളനങ്ങള്‍ എല്ലാം തന്നെ അലമ്പ് രാഷ്ട്രീയവും മമ്മൂട്ടി-മോഹന്‍ലാല്‍ ഫാന്‍സ് ചേരിപ്പോരും കൊണ്ട് കുളമാകുകയാണ് പതിവ്. കഴിഞ്ഞ പത്തുമുപ്പത് വര്‍ഷമായി പത്തില്‍ ഒരു മലയാളി നേരിടുന്ന ഗുരുതര പ്രശ്നമായി ഈ വിഷയത്തെ കാണാനും വ്യക്തികളുടെ സാംസ്കാരിക വളര്‍ച്ചയില്‍ ഗുണപരമായ യാതൊന്നും സംഭാവന ചെയ്യാത്ത ഇത്തരം വര്‍ത്തമാനങ്ങളെ പൂര്‍ണ്ണമായി ഒഴിവാക്കാനും വേണ്ടി ഇന്ന് അടിയന്തിരയോഗം ചേരുന്നതാണ്.
എന്ന്‍,
പ്രസിഡന്‍റ്.
(യു.എസ്.കു )
(ഗോപിച്ചേട്ടന് മാത്രമായ കുറിപ്പ്, മറ്റുള്ളവക്ക് ബാധകമല്ല. മറക്കേണ്ട ഇന്ന് ലാലേട്ടന്‍റെ ബര്‍ത്ത്ഡേയാണ്. വൈകിട്ട് നമുക്ക് കൊഴുപ്പിക്കണം.)
എന്ന്‍,
പ്രസിഡന്‍റ്.
(യു.എസ്.കു )
(ഗോപിച്ചേട്ടന് മാത്രമായ കുറിപ്പ്, മറ്റുള്ളവക്ക് ബാധകമല്ല. മറക്കേണ്ട ഇന്ന് ലാലേട്ടന്‍റെ ബര്‍ത്ത്ഡേയാണ്. വൈകിട്ട് നമുക്ക് കൊഴുപ്പിക്കണം.)
No comments:
Post a Comment